GULF
മലര്‍വാടി : മക്ക സോണ്‍ രജിസ്ട്രേഷന് ആരംഭിച്ചു

മക്ക: മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ലിറ്റില്‍ സ്കോളര്‍ ഓണ്‍ലൈന്‍ വിജ്ഞാനോത്സവത്തിെന്റ മക്ക സോണ്‍ രജിസ്ട്രേഷന് ആരംഭിച്ചു. മക്കയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ രജിസ്ട്രേഷന് പരിപാടികള്‍ക്ക് നൗഷാദ് ഫറാജ്, ഷാഫി എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചു. മലര്‍വാടി കോഒാഡിനേറ്റര്‍ സഫീര്‍ മഞ്ചേരി, പബ്ലിസിറ്റി കണ്‍വീനര്‍ ഇക്ബാല്‍ ചെമ്ബന്‍, ടി.കെ. ഷമീല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്കി. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറ്റും 0506061059 എന്ന നമ്ബറില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.
-
INDIA2 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA2 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA2 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE2 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA2 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA2 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA3 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA5 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി