Connect with us
Malayali Express

Malayali Express

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ബി​ഐ റെയ്‌ഡ്‌ : നാ​ല് ക​സ്റ്റം​സ് ജീവനക്കാര്‍ക്ക് സ​സ്പെ​ന്‍​ഷ​ന്‍

KERALA

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ബി​ഐ റെയ്‌ഡ്‌ : നാ​ല് ക​സ്റ്റം​സ് ജീവനക്കാര്‍ക്ക് സ​സ്പെ​ന്‍​ഷ​ന്‍

Published

on

കോ​ഴി​ക്കോ​ട്: സി​ബി​ഐ റെ​യ്ഡി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ല് ക​സ്റ്റം​സ് ജീവനക്കാര്‍ക്ക് സ​സ്പെ​ന്‍​ഷ​ന്‍.

സൂ​പ്ര​ണ്ട് ഗ​ണ​പ​തി പോ​റ്റി, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ന​രേ​ഷ്, യോ​ഗേ​ഷ്, ഹെ​ഡ് ഹ​വി​ല്‍​ദാ​ര്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.
സി​ബി​ഐ സംഘത്തിന്റെ റെ​യ്ഡി​നി​ടെ ക​സ്റ്റം​സ് ഡ്യൂ​ട്ടി ഓ​ഫീ​സ​റി​ല്‍ നി​ന്ന് 650 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​. തുടര്‍ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നാ​യി മൂ​ന്ന​ര ല​ക്ഷം രൂ​പ​യും ക​ണ്ടെ​ത്തിയിരുന്നു .

Continue Reading

Latest News