INDIA
റിപ്പബ്ലിക് ദിനാഘോഷം അലങ്കോലപ്പെടുത്തരുതെന്ന് കര്‍ഷകരോട് രാജ്നാഥ് സിംഗ്

റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് കര്‍ഷകരോട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ബാക്കിയെല്ലാം വരുന്നത് പോലെ കാണാം. ഇപ്പോള്‍ ഒന്നും പറയാനാകില്ല’, രാജ്നാഥ് സിംഗ് പറഞ്ഞു.
കര്‍ഷകരുടെ പ്രശ്നം പഠിക്കാന്‍ സുപ്രീംകോടതി പാനലിനെ നിയമിച്ചിട്ടുണ്ടെന്നും അവര്‍ക്ക് സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചിരിക്കുകയാണ്.
കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണ്. ഇവര്‍ നിയമത്തിന് അനുകൂലമായി പരസ്യ പ്രസ്താവന ഉള്‍പ്പെടെ നടത്തിയവരാണ് എന്നതില്‍ കോടതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
-
INDIA4 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA4 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA4 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE4 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA4 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA4 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA4 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA6 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി