Connect with us
Malayali Express

Malayali Express

പരപ്പനങ്ങാടിയില്‍ 11 കിലോ കഞ്ചാവുമായി യുവാവ്​ പിടിയില്‍

KERALA

പരപ്പനങ്ങാടിയില്‍ 11 കിലോ കഞ്ചാവുമായി യുവാവ്​ പിടിയില്‍

Published

on

പ​ര​പ്പ​ന​ങ്ങാ​ടി: എ​ക്സൈ​സ് ടീം ​തീ​ര​ദേ​ശ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കെ​ട്ടു​ങ്ങ​ല്‍ അ​ഴി​മു​ഖ​ത്തു​നി​ന്ന് 11 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി താ​നൂ​ര്‍ എ​ട​ക്ക​ട​പ്പു​റം സ്വ​ദേ​ശി സ​ഹ​ല്‍ എ​ന്ന അ​ജേ​ഷ് (25) പി​ടി​യി​ലാ​യി. പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ചി​റ​മം​ഗ​ല​ത്ത് ചി​ല്ല​റ വി​ല്‍​പ​ന​ക്കി​ടെ നെ​ടു​വ തി​രി​ച്ചി​ല​ങ്ങാ​ടി സ്വ​ദേ​ശി റ​ഷീ​ദി​നെ 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ പ്ര​ജോ​ഷ് കു​മാ​ര്‍, പ്ര​ദീ​പ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ശി​ഹാ​ബു​ദ്ദീ​ന്‍, സാ​ഗി​ഷ്, എ.​പി. പ്ര​ദീ​പ്, നി​തി​ന്‍ ചോ​മാ​രി, അ​നി​ല്‍, വ​നി​ത ഓ​ഫി​സ​ര്‍​മാ​രാ​യ സി​ന്ധു, ഐ​ശ്വ​ര്യ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Continue Reading

Latest News