KERALA
കടുത്ത സാമ്പത്തിക ബാധ്യതയ്ക്കിടെ സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നാളെ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെയ്ക്കും. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പുള്ള കാലത്തെ റിപ്പോര്‍ട്ടാണിത്. അതുകൊണ്ട് തന്നെ കൊറോണയുടെ പ്രത്യാഘാതം റിപ്പോര്‍ട്ടിലുണ്ടാകില്ല. കൊറോണ പ്രതിസന്ധിയില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കടുത്ത നടപടികളെടുക്കുമെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നല്‍ നല്‍കുന്നത്. അതേസമയം കിഫ്ബി 50,000 കോടിയില്‍ തന്നെ നിലനിര്‍ത്തും. മദ്യത്തിന് നികുതി വര്‍ദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയും കടുത്ത മാന്ദ്യത്തിലാണ്.
കൊറോണ കാലത്ത ആഘാതമേറ്റ ടൂറിസം മേഖലയും സിനിമയുമൊക്കെ ബജറ്റില്‍ സഹായം പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്ബത്തിക വര്‍ഷത്തിലെ ശമ്പള പരിഷ്കരണം ഉള്‍പ്പെടെ ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. പുനര്‍വിന്യസിക്കാവുന്ന ജീവനക്കാരുടെ കണക്കെടുപ്പ് അന്തിമ ഘട്ടത്തിലാണ്.

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്

മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 18 പേര്‍ക്ക് പരിക്കേറ്റു
-
INDIA2 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA2 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA2 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്
-
EUROPE3 hours ago
കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബോറിസ് ജോണ്സണ്
-
KERALA3 hours ago
മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം : ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു
-
INDIA3 hours ago
മുത്തൂറ്റ് ശാഖയില്‍ നിന്നും ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേര് ഹൈദ്രാബാദില്‍ പിടിയില്‍
-
INDIA3 hours ago
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍
-
INDIA5 hours ago
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി