Connect with us
Malayali Express

Malayali Express

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു: പോലീസ് മര്‍ദ്ദനമേറ്റെന്ന് ആരോപണം

KERALA

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു: പോലീസ് മര്‍ദ്ദനമേറ്റെന്ന് ആരോപണം

Published

on

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡിലിരിക്കെ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ എന്ന യുവാവാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉദയംപേരൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ മര്‍ദ്ദനമേറ്റാണ് ഷഫീഖിന്റെ മരണം എന്ന് ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തി. ഷഫീഖിന്റെ തലയില്‍ ഉള്‍പ്പെടെ മുറിവുകള്‍ ഉണ്ടെന്നാണ് ആരോപണം. എന്നാല്‍ കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ ഷഫീഖിന് അപസ്മാരം ഉണ്ടായതായി അധികൃതര്‍ പറയുന്നു.

Continue Reading

Latest News