international
ജനിതകമാറ്റം വന്ന അതിതീവ്ര കോവിഡ് വൈറസ് 50 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു: മൂന്നാമതൊരു വകഭേദം ജപ്പാനില്‍

യുകെയില്‍ സ്ഥിരീകരിച്ച ജനിതമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് വൈറസ് 50 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകരോഗ്യ സംഘടന. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയെന്ന് സംശയിക്കുന്നതായും, എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷങ്ങ ള്‍ ആവശ്യമുണ്ടെന്നും സംഘടന പറയുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജനുവരി ഒന്‍പതിന് ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരില്‍ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.

അതിര്‍ത്തിയില്‍ വീണ്ടും തുരങ്കപാത; തീവ്രവാദികളെ ഇന്ത്യയിലേക്ക് കടക്കുന്നതിന് പാകിസ്താന് നിര്‍മ്മിച്ചതെന്ന് സൈന്യം

പുതുവര്‍ഷ പുലരിയെ വരവേറ്റ് ലോകം: 2021 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

റഷ്യന്‍ കോവിഡ് വാക്സിന് സ്വീകരിക്കാനൊരുങ്ങി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്
-
INDIA25 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA39 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS45 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA51 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA1 hour ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA1 hour ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA1 hour ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA1 hour ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം