Connect with us
Malayali Express

Malayali Express

കര്‍ഷക സമരത്തിന് പിന്തുണയുമായി നവയുഗം ‘സമരജ്വാല’ തെളിച്ചു

GULF

കര്‍ഷക സമരത്തിന് പിന്തുണയുമായി നവയുഗം ‘സമരജ്വാല’ തെളിച്ചു

Published

on

അ​ല്‍​അ​ഹ്സ: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​റി​െന്‍റ പു​തി​യ കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​ര്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച്‌​ ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി അ​ല്‍​അ​ഹ്​​സ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തീ​കാ​ത്മ​ക ‘സ​മ​ര​ജ്വാ​ല’ തെ​ളി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍​റ്​ ഉ​ണ്ണി മാ​ധ​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സു​ശീ​ല്‍ കു​മാ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ ജ​ന​ത​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്തു കോ​ടി​ക​ള്‍ ലാ​ഭ​മു​ണ്ടാ​ക്കാ​ന്‍, കേ​ന്ദ്ര​സ​ര്‍​ക്കാ​റി​െന്‍റ പി​ണി​യാ​ളു​ക​ളാ​യ അം​ബാ​നി​യും അ​ദാ​നി​യും പോ​ലു​ള്ള വ​ന്‍​കി​ട കു​ത്ത​ക​ക​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കാ​നാ​ണ് ഫെ​ഡ​റ​ല്‍ നി​യ​മ​ങ്ങ​ളെ​പ്പോ​ലും ലം​ഘി​ച്ച്‌ ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ന​വ​യു​ഗം അ​ല്‍​അ​ഹ്​​സ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ അ​ബ്​​ദു​ല്‍ ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് രാ​മ​ച​ന്ദ്ര​ന്‍, സി​യാ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ഖി​ല്‍, നി​സാം പു​തു​ശ്ശേ​രി, മു​ര​ളി, ബ​ദ​ര്‍, ഷി​ബു, ഷാ​ജി പു​ള്ളി, അ​ന്‍​സാ​രി, നൗ​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Continue Reading

Latest News