KERALA
സംസ്ഥാനത്ത് നാല് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കിയിരിക്കുന്നു. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ ലഭിക്കുന്ന അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. കേരളാ തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
-
KERALA2 hours ago
ബൈക്ക് ഇടിച്ച് ഗൃഹനാഥന് മരിച്ചു
-
KERALA5 hours ago
റബ്ബറിന് താങ്ങ് വില; അവകാശവാദവുമായി ജോസ് കെ മാണിയും മാണി സി കാപ്പനും
-
KERALA5 hours ago
ബഡായി ബജറ്റെന്ന് പരിഹാസം: ആകെ നേട്ടം മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്നത് മാത്രമെന്നും ചെന്നിത്തല
-
KERALA5 hours ago
നടപ്പാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങള്‍; ബജറ്റിനെതിരെ വി മുരളീധരന്
-
KERALA5 hours ago
എല്ലാകാലത്തും കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയില്ല: കടം വരുത്തി വെച്ചിട്ട് വയറു നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമില്ല
-
LATEST NEWS5 hours ago
സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഡല്‍ഹിയേയും തകര്‍ത്ത് കേരളം
-
INDIA5 hours ago
വാട്സാപ്പ് പ്രൈവസി പോളിസിക്കെതിരെ ഹര്‍ജി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പിന്മാറി
-
INDIA5 hours ago
‘ബിജെപി കൊറോണയെക്കാള്‍ അപകടം, സമുദായിക ഭിന്നത സൃഷ്ടിക്കുന്നു’; തൃണമൂല്‍ എംപിയുടെ പ്രസ്താവന വിവാദത്തില്‍