KERALA
ഇന്ധന വിലയില്‍ വീണ്ടും വര്‍ധന : പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ജനുവരിയില്‍ രണ്ടു തവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയും കൂട്ടിയിരുന്നു. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 80.47 രൂപയായി. പെട്രോള്‍ വില 86.48 രൂപയായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ്.

മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം
-
LATEST NEWS2 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA8 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA29 mins ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA34 mins ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA38 mins ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA40 mins ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം
-
LATEST NEWS11 hours ago
മലപ്പുറത്തെ ജനകീയ ഡോക്ടര്‍ ഡോ. അബ്ദുല്‍ കരീം അന്തരിച്ചു
-
KERALA11 hours ago
ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷനായ പത്തംഗ സമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ.ഐ.സി.സി.