KERALA
ആദ്യഘട്ട കോവിഡ് വാക്സിന് ഇന്ന് സംസ്ഥാനത്തെത്തും

തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് വാക്സിന് ഇന്ന് സംസ്ഥാനത്തെത്തും . തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജണല്‍ വാക്സിന് സ്റ്റോറുകളിലേക്കാണ് വാക്സിന് എത്തിക്കുക.
സംസ്ഥാനത്തിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചിയില്‍ രാവിലെ 11.30 ന് വാക്സിനുകള്‍ എത്തിച്ചേരും
വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകുന്നേരം ആറിന് തിരുവനന്തപുരത്തുമെത്തും. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 എന്നിങ്ങനെയാണ് ഡോസ് വിതരണം ചെയ്യുന്നത് .
-
INDIA11 mins ago
ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന 1000 ഡോസ് കോവിഡ് വാക്സിനുകള്‍ തണുത്ത് കട്ടപിടിച്ച നിലയില്‍
-
KERALA15 mins ago
പ്രൊട്ടക്ഷന്‍ തരാന്‍ പോലീസുകാര്‍ക്ക് മടിയെന്ന് ബിന്ദു അമ്മിണി
-
INDIA2 hours ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA2 hours ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS2 hours ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA2 hours ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA3 hours ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA3 hours ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍