USA
ട്രംബാനന്തര അമേരിക്കയെ കുറിച്ച് ,ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണം ചർച്ച കൈരളിടിവിയിൽ

ക്യാബിനറ്റും ഭരണഘടനയുടെ ഇരുപത്തഞ്ചാമതു അമൻറ്റു മെൻറ് ഉപയോകിക്കാത്തതിനാൽ യൂ എസ് കോൺഗ്രസിൽ അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയത്തെകുറിച്ചു ,ജനങ്ങളെ അക്രമത്തിന് പ്രെരിപിച്ചവരെ കുറിച്ച്, ക്യാപിറ്റോൾ മന്ദിരത്തിലെ അനുയായികളുടെ തേർവാഴ്ചയെ കുറിച്ച് വിവിധ രാഷ്ട്രീയ സാമൂഹിക പ്രമുഖർ അണിനിരന്ന ചർച്ച ശനി ഞയർ ദിവസങ്ങളിൽ കൈരളിടിവിയിൽ. പ്രശസ്ത മാധ്യ്മ പ്രവർത്തകനും എഴുത്തുകാരനു മായ ജെ മാത്യൂസ് , മുൻ ഫോമാ പ്രെസിഡെന്റ് രജിസ്ട്രേഡ് റിപ്പബ്ലിക്കാനുമായ ബേബി ഊരാളിൽ ,ആനുകാലിക അമേരിക്കൻ രാഷ്ട്രീയത്തിൽ അസാധാരണമായ അറിവിന്റെ മികവ് പുലര്‍ത്തുന്ന പുതിയ തലമുറയിലെ മലയാളീസ് ഓഫ് ബ്ലാക്ക് ലൈവ്സ് മാറ്റർ നേതാക്കളായ സിനി സ്റ്റെഫാൻ ,ജ്യോതിസ് ജെയിംസ് ,നിഷ മാത്യൂസ് ,ജോസ് കാടാപുറം നിയന്ത്രിക്കുന്ന അമേരിക്കൻ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്ന സംവാദം കൈരളിടിവിയിലും കൈരളിന്യൂസ് ചാനലിലും,ഈ വരുന്ന ശനി ഞായർ ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നു., പ്രിയ പ്രേക്ഷകരെ ഞങ്ങൾ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ജോസഫ് പ്ലാക്കാട്ട് 972 839 9080
-
KERALA8 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA8 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA8 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA8 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍
-
INDIA8 hours ago
രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകളുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കിസാന്‍ പരേഡ്
-
KERALA8 hours ago
ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കും : പി.സി ജോര്‍ജ്
-
INDIA22 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA23 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി