USA
കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ന് പുതിയ നേത്വത്വം

ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ന്യൂ ജേഴ്സി ആസ്ഥാനമായുള്ള പ്രമുഖ മലയാളി സംഘടനയായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) 2021 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു, 2020 ഡിസംബർ 5 ശനിയാഴ്ച വീഡിയോ കോൺഫ്രൻസ് വഴി നടന്ന ആനുവൽ ജനറൽ ബോഡി ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജോൺ ജോർജ് പ്രസിഡന്റ്, താഴെ പറയുന്നവരാണ് മറ്റു പുതിയ ഭാരവാഹികൾ, വൈസ് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് , ട്രഷറർ അലക്സ് ജോൺ,, ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, സണ്ണി കുരിശുംമൂട്ടിൽ (ചാരിറ്റി അഫയേഴ്സ്), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് ), ടോം നെറ്റിക്കാടൻ (യൂത്ത് അഫയേഴ്സ്), വിജയ് കൈപ്ര പുത്തൻവീട്ടിൽ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), സോഫിയ മാത്യു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ദീപ്തി നായർ (എക്സ് ഒഫീഷ്യൽ ) എന്നിവർ ആണ് എക്സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ.
മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടി ട്രസ്ടി ബോർഡ് ആശംസിച്ചു.
എല്ലാവരുടെയും പൂർണ പിന്തുണ പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിക്കുന്നതായി നിയുക്ത പ്രസിഡന്റ് ജോൺ ജോർജ് അറിയിച്ചു.
വാർത്ത : ജോസഫ് ഇടിക്കുള.
-
KERALA6 mins ago
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുല്ലപ്പള്ളി
-
KERALA8 mins ago
മുന്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഫോണ്‍ കോള്‍ ചോര്‍ത്തുന്നു; പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി
-
KERALA10 mins ago
ഏത് അന്വേഷണവും നേരിടാന്‍ തയാര്‍: ഇത് പിണറായിക്ക് വിനയായി തീരും, പ്രചരിപ്പിച്ച ഏതെങ്കിലും കഥ തെളിയിക്കാനായോ എന്ന് ഉമ്മന്‍ചാണ്ടി
-
KERALA11 mins ago
സംസ്ഥാനത്ത് 6,036 പേര്‍ക്ക് കോവിഡ്: ഇന്ന് 20 മരണം
-
KERALA8 hours ago
ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
-
KERALA8 hours ago
ജോസഫൈനെ എന്തിന് നിയമിച്ചെന്ന് സാഹിത്യകാരന് ടി. പത്മനാഭന്
-
INDIA9 hours ago
അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
-
INDIA9 hours ago
രാജ്യത്ത് 14,849 പേര്‍ക്കുകൂടി കോവിഡ് : കേരളത്തില്‍ മാത്രം 6960 പുതിയ രോഗികള്‍