USA
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രഥമ കമ്മിറ്റി രൂപികരിച്ചു .കാനഡയിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മ വീഡിയോ കോൺഫ്രൻസ് വഴി നടത്തിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് .26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്റായി റിനിൽ മക്കോരം വീട്ടിൽ, ജനറൽ സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവരെയും,വൈസ് പ്രസിഡന്റുമാരായി വിജേഷ് ജോർജ് , സോണി എം നിധിരി, ജുബിൻ വര്‍ഗീസ് എന്നിവരെയും ട്രഷറർ ആയി സന്തോഷ് പോളിനെയും തെരഞ്ഞെടുത്തു, 2021-2023 കാലയളവിലേക്കാണ് കമ്മറ്റി നിലവിൽ വന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി കേരളത്തിലും കാനഡയിലും വളരെ സജീവമായി നിലകൊള്ളുന്ന ഒരു വലിയ സമൂഹം ഒന്നിച്ചു ചേർന്ന് ഒരു കുടക്കീഴിൽ പ്രവർത്തിക്കുവാൻ മുന്നോട്ടു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് റിനിൽ മക്കോരം പറഞ്ഞു, ഇന്ത്യൻ നാഷണൽ കോൺഗ്രെസ് നേതൃത്വത്തിന് ശക്തി പകരുവാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ എല്ലാ കാനഡാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവർ അറിയിച്ചു.
വാർത്ത : ജോസഫ് ഇടിക്കുള,
-
INDIA51 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA1 hour ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS1 hour ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA1 hour ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA2 hours ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA2 hours ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA2 hours ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA2 hours ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം