Connect with us
Malayali Express

Malayali Express

യു.​ഡി.​എ​ഫ് കോ​ഓഡി​നേ​ഷ​ന്‍ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു

GULF

യു.​ഡി.​എ​ഫ് കോ​ഓഡി​നേ​ഷ​ന്‍ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു

Published

on

അ​ല്‍​ഖോ​ബാ​ര്‍: ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളു​ടെ ഘ​ട​ക​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ച്‌​ പ്ര​വാ​സി യു.​ഡി.​എ​ഫ് സം​വി​ധാ​നം അ​ല്‍​ഖോ​ബാ​റി​ല്‍ നി​ല​വി​ല്‍ വ​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​നു​ബ​ന്ധി​ച്ച്‌ പ്ര​വാ​സി വോ​ട്ട​ര്‍​മാ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഖോ​ബാ​റി​ല്‍ നെ​സ്​​റ്റോ, ലു​ലു, അ​സീ​സി​യ ല​യാ​ന്‍ ഹൈ​പ്പ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹെ​ല്‍​പ്​ ഡെ​സ്ക് ആ​രം​ഭി​ക്കും. വോ​ട്ടേ​ഴ്സ് ലി​സ്​​റ്റി​ല്‍ പേ​രു ചേ​ര്‍​ക്കാ​ന്‍ 0568693375, 0553072473 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

യു.​ഡി.​എ​ഫ് ഖോ​ബാ​ര്‍ കോ​ഓഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി സു​ലൈ​മാ​ന്‍ കൂ​ലേ​രി, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ര്‍, ഇ.​കെ. സ​ലീം, പി. ​സ​ഹീ​ര്‍ (ര​ക്ഷാ​ധി​കാ​രി​ക​ള്‍), എ.​കെ. സ​ജൂ​ബ്, (ചെ​യ​ര്‍.), സി​റാ​ജ് ആ​ലു​വ, സ​ക്കീ​ര്‍ പ​റ​മ്ബി​ല്‍, രാ​ജേ​ഷ്, ഫൈ​സ​ല്‍ കൊ​ടു​മ (വൈ​സ്​ പ്ര​സി.), സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല (ജ​ന. ക​ണ്‍.), സാ​ജി​ദ് പാ​റ​മ്മ​ല്‍, ഹ​ബീ​ബ് പോ​യി​ല്‍​തൊ​ടി, എം.​പി. നൗ​ഫ​ല്‍, ആ​സി​ഫ് മേ​ല​ങ്ങാ​ടി (ജോ. ​ക​ണ്‍.), ന​ജീ​ബ് ചീ​ക്കി​ലോ​ട്, റി​ഫാ​ന ആ​സി​ഫ്, ശ​ബ്‌​ന ന​ജീ​ബ്, ആ​യി​ഷ സ​ജോ​ബ്, പാ​ര്‍​വ​തി സ​ന്തോ​ഷ് (കു​ടും​ബ​വേ​ദി), അ​ന്‍​വ​ര്‍ ശാ​ഫി വ​ളാ​ഞ്ചേ​രി, അ​ര്‍​ച്ച​ന അ​ഭി​ഷേ​ക് (സോ​ഷ്യ​ല്‍ മീ​ഡി​യ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Continue Reading

Latest News