CINEMA
രവി തേജയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ; ‘കില്ലാടി’ ഒരുങ്ങുന്നു

രവി തേജ നായകനാവുന്ന കില്ലാടി എന്ന പുതിയ തെലുങ്ക് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനും.
ജനത ഗാരിയേജ് ,ഭാഗമതി എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കില്ലാടി . ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
-
KERALA2 hours ago
സനുമോഹന് ബുദ്ധിമാനായ ‘സൈക്കോ’: കുറ്റബോധമില്ലാത്ത ക്രിമിനല്‍; വൈഗയെ കൊന്നത് എന്തിന് ?
-
INDIA2 hours ago
യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം : നാലുപേര്‍ക്ക് പരിക്ക്
-
KERALA2 hours ago
കോഴിക്കോട്ടെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിടും
-
KERALA2 hours ago
സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍
-
KERALA2 hours ago
ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറില്‍ വാഹനം കത്തി, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു
-
INDIA2 hours ago
കോവിഡ് രണ്ടാം തരംഗം : വാക്സിന് നിര്മ്മാതാക്കളുമായിപ്രധാനമന്ത്രി ഇന്ന് യോഗം ചേരും
-
INDIA2 hours ago
ഇന്ത്യന്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും
-
LATEST NEWS2 hours ago
യു.എസ്. മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടാലെ അന്തരിച്ചു