Connect with us
Malayali Express

Malayali Express

അടുത്ത ആഴ്ചയോടെ രാജ്യത്തെ പകുതി വിദ്യാര്‍ഥികളും സ്കൂളിലെത്തും

GULF

അടുത്ത ആഴ്ചയോടെ രാജ്യത്തെ പകുതി വിദ്യാര്‍ഥികളും സ്കൂളിലെത്തും

Published

on

ദു​ബൈ: യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന ക്ലാ​സു​ക​ളി​ലെ പ​കു​തി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ എ​ത്തും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​മ്ബ​തു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ പ​കു​തി വി​ദ്യാ​ര്‍​ഥി​ക​ളെ​യെ​ങ്കി​ലും ഈ ​മാ​സം 17 മു​ത​ല്‍ സ്കൂ​ളി​ല്‍ തി​രി​കെ എ​ത്തി​ക്കാ​നാ​ണ് യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിെന്‍റ തീ​രു​മാ​നം. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ചു​മ​ത​ല സ്കൂ​ളു​ക​ള്‍​ക്കാ​യി​രി​ക്കും. അ​ബൂ​ദ​ബി​യി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം തു​ട​ങ്ങി​യി​ട്ടും ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ രീ​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യെ​ങ്കി​ലും സ്കൂ​ളി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മം ശ​ക്ത​മാ​ക്കു​ന്ന​ത്.
ശീ​ത​കാ​ല അ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ച്ച​ത്. കാ​മ്ബ​സു​ക​ളി​ല്‍ ക​ര്‍​ശ​ന​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി​യെ​ങ്കി​ലും അ​ബൂ​ദ​ബി​യി​ലെ പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ല്‍ ര​ണ്ടാ​ഴ്ച​ക്കാ​ലം വി​ദൂ​ര​പ​ഠ​നം ത​ന്നെ​യാ​യി​രു​ന്നു തീ​രു​മാ​നം. ദു​ബൈ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ഷ്​​ടാ​നു​സാ​രം പ​ഠ​ന​രീ​തി തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്​ എ​ന്ന​തി​നാ​ല്‍ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. വി​ദൂ​ര പ​ഠ​നം തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലും മ​റ്റു​ള്ള​വ​ര്‍​ക്ക് ക്ലാ​സ്റൂ​മി​ലു​മാ​ണ് പ​ഠ​നം തു​ട​രു​ന്ന​ത്.

ഷാ​ര്‍​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ) സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​ഠ​ന​രീ​തി തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൂ​ന്ന് ഓ​പ്ഷ​നു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. വീ​ട്ടി​ലി​രു​ന്ന് വി​ദൂ​ര​മാ​യി പ​ഠി​ക്കു​ക, സ്കൂ​ളി​ല്‍ പോ​കു​ക, അ​ല്ലെ​ങ്കി​ല്‍ വി​ദൂ​ര പ​ഠ​ന​വും ക്ലാ​സ് റൂം ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ധ്യാ​പ​ന​വും സം​യോ​ജി​പ്പി​ച്ചു​ള്ള പ​ഠ​ന​രീ​തി തി​ര​ഞ്ഞെ​ടു​ക്കു​ക എ​ന്നി​ങ്ങ​നെ മൂ​ന്ന്​ അ​വ​സ​ര​ങ്ങ​ളാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഷാ​ര്‍​ജ​യി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും വീ​ട്ടി​ലി​രു​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​ണ് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​കി​യ​ത്. ക്ലാ​സു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കേ​വ​ലം 10 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്.

Continue Reading

Latest News