Connect with us
Malayali Express

Malayali Express

യു.എ.ഇ. -ഖത്തര്‍ വ്യോമ അതിര്‍ത്തികള്‍ ഇന്ന് തുറക്കും

GULF

യു.എ.ഇ. -ഖത്തര്‍ വ്യോമ അതിര്‍ത്തികള്‍ ഇന്ന് തുറക്കും

Published

on

യു.എ.ഇ. -ഖത്തര്‍ വ്യോമ അതിര്‍ത്തികള്‍ ഇന്ന് തുറക്കും.ഉപരോധം അവസാനിച്ചതോടെ യു.എ.ഇയും ഖത്തറും തമ്മിലുള്ള ഗതാഗതം, വ്യാപാര ബന്ധം എന്നിവ ഒരാഴ്ചയ്ക്കുള്ളില്‍ പുനസ്ഥാപിക്കുമെന്ന് യു.എ.ഇ വിദേശകാര്യ സഹ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് ഇന്നലെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മുതല്‍ ഖത്തറുമായുള്ള കര, കടല്‍, വ്യോമാതിര്‍ത്തികല്‍ സൗദിയും തുറന്നു. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനം ഇന്നലെ സൗദി അറേബ്യന്‍ വ്യോമാതിര്‍ത്തി വഴി സര്‍വീസ് ആരംഭിക്കുകയും ചെയ്തു. അല്‍-ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഗള്‍ഫ് ഐക്യദാര്‍ഡ്യ കരാറില്‍ ഒപ്പുവച്ചതിന് ശേഷമാണ് ഇത്.

Continue Reading

Latest News