EUROPE
വാനിറ്റിഫെയറിന്റെ പുതിയ ലക്കത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖചിത്രം

വിപിൻ ജോസ് അർത്തുങ്കൽ
റോം : പ്രശസ്തമായ വാനിറ്റി ഫെയർ മാഗസിന്റെ ഏറ്റവും പുതിയ ഇറ്റാലിയൻ എഡിഷനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖചിത്രം. ഫാഷനും സംസ്ക്കാരവും ആനുകാലിക സംഭവങ്ങളും പ്രതിപാദിക്കുന്ന വാനിറ്റിഫെയറിന്റെ 2021 ജനുവരി ലക്കമാണ് 84 വയസുകാരനായ ഫ്രാൻസിസ് പാപ്പയുടെ മുഖചിത്രവുമായി പുറത്തിറങ്ങുന്നത്.
“നമ്മളെല്ലാവരും ഒരേ വഞ്ചിയിലാണ്. ഒരു നല്ല കുടുംബമായി മാറുവാൻ നമുക്ക് കഴിയണം” എന്ന മാർപ്പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിക്കുന്നത്, സ്നേഹത്തോടെയും ശുഭപ്രതീക്ഷയോടെയും പുതുവർഷത്തെ അഭിമുഖീകരിക്കുവാൻ തങ്ങളുടെ വായനക്കാരെ പ്രേരിപ്പിക്കുമെന്നാണ് വാനിറ്റി ഫെയറിന്റെ പ്രതീക്ഷ.
2013 മാർച്ചിൽ സഭാതലവനായി തിരഞ്ഞെടുക്കപ്പട്ട ഫ്രാൻസിസ് പാപ്പയുടെ ഔദ്യോഗിക ജീവിതത്തിലെ പ്രധാന സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്ന ഒരു പ്രത്യേക ലേഖനവും പുതിയ വാനിറ്റി ഫെയർ മാഗസിനിലുണ്ട്.
-
INDIA11 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA25 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS31 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA37 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA57 mins ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA1 hour ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA1 hour ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA1 hour ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം