USA
ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം

പി പി ചെറിയാൻ
ജോര്‍ജിയ ഉപതിഞ്ഞെടുപ്പിൽ ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം. തൊണ്ണൂറ്റിയൊൻപതു ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്ലറേ പരാജയപ്പെടുത്തി ആഫ്രിക്കന്‍ അമേരിക്കനായ റവ. റാഫേല്‍ വാര്‍ണോക്ക് വിജയിച്ചു. ജോണ്‍ ഓസോഫ് പരാജയപ്പെടുത്തിയത് നിലവിലുള്ള സെനറ്റർ ഡേവിഡ് പെർഡ്യൂവാണ് .ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോര്‍ജിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ അമേരിക്കനായ ഡെമോക്രാറ്റ് സെനറ്റര്‍ ഉണ്ടാകുന്നത്.
സെനറ്റിലെ കക്ഷിനില. നിലവില്‍ റിപ്പബ്ലിക്കന്‍ 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയാണ് . രണ്ടു സീറ്റിലും ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചതോടെ കക്ഷി നില 50-50 എന്ന നിലയിലായിരിക്കുകന്നു നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടോടുകൂടി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും..
ബൈഡനു വ്യക്തമായ ജനപിന്തുണ ലഭിച്ചതോടെ ഇന്ന് നടക്കുന്ന എലെക്ട്രോൾ വോട്ടെണ്ണലിൽ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് റിപ്ലബിക്കാൻ പാർട്ടി ഉയർത്തിയിരുന്നു എല്ലാ തടസ്സവാദങ്ങളും അടിസ്ഥാനരഹിതമാണെന്നു തെളിയിക്ക പ്പെട്ടിരിക്കയാണ് .
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA4 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA4 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു