USA
പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്വ്യവസ്ഥ- സെമിനാര്‍ സംഘടിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം
ആല്‍ബര്‍ട്ട: ഐഎപിസിയുടെ വെബ്സീരീസ് മീറ്റിംഗുകളുടെ ഭാഗമായി, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകളുകള്‍ സംയുക്തമായി “പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്വ്യവസ്ഥ’ എന്നവിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
സമയം, 2021 ജനുവരി 9 ന് ശനിയാഴ്ച 9.30 അങ (ആല്‍ബെര്‍ട്ട) 11.30 AM (ന്യൂയോര്‍ക്ക്) 8.30 AM (വാന്‍കൂവര്‍) 10.00 PM (ഇന്ത്യ) .
ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ് . (ജംസെത്ജി ടാറ്റ സ്കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്, ടാറ്റഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്സോഷ്യല്‍ സയന്‍സസ്, മുംബൈ, ഇന്ത്യ), ഡോ.എടയങ്കര മുരളീധരന് (സ്കൂള്‍ ഓഫ് ബിസിനസ്മാക് ഇവാന്യൂണിവേഴ്സിറ്റി, എഡ്മണ്ടന്, കാനഡ) എന്നിവര്‍ പങ്കെടുക്കുന്നു.
ഡോ പി.വിബൈജു (ഡയറക്ടര്‍ബോര്‍ഡ് അംഗം) മോഡറേറ്ററാകുന്ന ചടങ്ങില്‍ ഡോ. ജോസഫ് എം.ചാലില്‍ (ഐഎപിസി ചെയര്മാന്) അദ്ധ്യക്ഷത വഹിക്കുന്നതായിരിക്കും.
പങ്കെടുക്കുവാനുള്ള സൂം ലിങ്ക്താഴെ കൊടുക്കുന്നു.
Join Zoom Meeting
https://us02web.zoom.us/j/83787382392?pwd=ZTJPalNaWHdldUtSdEFROW9mS0tiZz09
Meeting ID: 837 8738 2392
Passcode: 460350
വാര്‍ത്തഅയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA5 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA5 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA5 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA5 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA5 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA5 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA5 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു