USA
ട്രംപിനെ കൈവിട്ട് ജോര്‍ജിയ

യുഎസ് സെനറ്റ് ആര്‍ക്ക് അനുകൂലമാകുമെന്ന് വിധിയെഴുതുന്ന ജോര്‍ജിയ ഉപതിഞ്ഞെടുപ്പിന്റെ റിസല്‍ട്ട് വരുമ്പോള്‍ ട്രംപിനെ കൈവിട്ടിരിക്കുകയാണ് ജോര്‍ജിയ. തൊണ്ണൂട്ടിയെട്ട് ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്ലറെ പരാജയപ്പെടുത്തി ആഫ്രിക്കന്‍ അമേരിക്കനായ റവ. റാഫേല്‍ വാര്‍ണോക്ക് വിജയിച്ചു. ഇതാദ്യമായാണ് ആഫ്രിക്കന്‍ അമേരിക്കനായ ഒരാള്‍ ജോര്‍ജിയയില്‍ നിന്ന് സെനറ്ററാകുന്നത്.
കറുത്ത വര്ഗ്ഗക്കാര്ക്കിടയില് ആവേശമുണര്‍ത്തിക്കൊണ്ടാണ് ആഫ്രിക്കന്‍ അമേരിക്കനായ വാര്‍ണോക്ക് ജോര്‍ജിയയില്‍ സെനറ്റര്‍ സ്ഥാനാര്‍ത്ഥിയായത്. കറുത്ത വര്‍ഗ്ഗക്കാരുടെ മുഴുവന്‍ വോട്ടും 51 കാരനായ വാര്ണോക്കിന് അനുകൂലമായിരുന്നു. ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോര്‍ജിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ അമേരിക്കനായ ഡെമോക്രാറ്റ് സെനറ്റര്‍ ഉണ്ടാകുന്നത്.
നിലവില്‍ റിപ്പബ്ലിക്കന്‍ 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയാണ് സെനറ്റിലെ കക്ഷിനില. വാര്‍ണോക്ക് വിജയിച്ചതോടെ ഇത് 50-49 എന്ന നിലയിലായിരിക്കുകയാണ്. ഇനി നിലവില്‍ ലീഡ് ചെയ്യുന്ന ജോണ്‍ ഓസോഫ് കൂടി വിജയിക്കുകയാണെങ്കില്‍ ഇരു പാര്‍ട്ടിക്കും അമ്പത് സീറ്റ് വീതമാകും. ശേഷം നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടോടുകൂടി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും. ഹൗസ്, പരസിഡന്റ് പദം, സെനറ്റ് മജോറിറ്റി എന്നിവയെല്ലാം ഒരു പാര്‍ട്ടിക്ക് തന്നെ ലഭിക്കുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണം വളരെയെളുപ്പമാവുകയും ചെയ്യും.

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA8 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS8 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA8 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി