Connect with us
Malayali Express

Malayali Express

പുതുവര്‍ഷ പുലരിയെ വരവേറ്റ് ലോകം: 2021 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

INDIA

പുതുവര്‍ഷ പുലരിയെ വരവേറ്റ് ലോകം: 2021 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

Published

on

പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. 2021 ആദ്യമെത്തിയത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളില്‍. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലും പുതുവര്‍ഷം എത്തി. കോവിഡ് 19 സാഹചര്യത്തിനിടയിലും ആവേശത്തോടെയാണ് ന്യൂസിലന്‍ഡ് വരവേറ്റത്. ആര്‍പ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത്.

സെന്‍ട്രല്‍ ഓക്ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാനെത്തി. ന്യൂസിലന്‍ഡിനു ശേഷം ഓസ്ട്രേലിയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.

Continue Reading

Latest News