Connect with us
Malayali Express

Malayali Express

ഒ​മാ​നി​ല്‍ 86 പേ​ര്‍​ക്ക്​ കൂ​ടി കോ​വി​ഡ്​

GULF

ഒ​മാ​നി​ല്‍ 86 പേ​ര്‍​ക്ക്​ കൂ​ടി കോ​വി​ഡ്​

Published

on

മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ പു​തി​യ ​േകാ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ കു​റ​വ്. 86 പേ​ര്‍​ക്കാ​ണ്​ ഏ​റ്റ​വു​മൊ​ടു​വി​ല്‍ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,28,719 ആ​യി. 258 പേ​ര്‍​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി.

1,21,614 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. പ​ു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​മി​ല്ല. ഏ​ഴു​പേ​രെ കൂ​ടി പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 82 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 31 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

Continue Reading

Latest News