Connect with us
Malayali Express

Malayali Express

കോ​ണ്‍​ഗ്ര​സി​െന്‍റ 136ാമ​ത് സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

GULF

കോ​ണ്‍​ഗ്ര​സി​െന്‍റ 136ാമ​ത് സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

Published

on

റി​യാ​ദ് ​: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍​ഗ്ര​സി​െന്‍റ 136ാം സ്ഥാ​പ​ക​ദി​നം ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. ലോ​ക​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും മാ​തൃ​ക​യാ​യ ഈ ​പ്ര​സ്ഥാ​നം നി​ല​നി​ല്‍​ക്കേ​ണ്ട​ത് ഇ​ന്ത്യ​ക്ക് മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന ലോ​ക ജ​ന​ത​ക്കും​കൂ​ടി അ​നി​വാ​ര്യ​മാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ കു​ഞ്ഞി കു​മ്ബ​ള കേ​ക്ക് മു​റി​ച്ച്‌​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം ക​ള​ക്ക​ര, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ര്‍​ക്കാ​ട്, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, ഷാ​ജി സോ​ന, നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍, അ​സ്‌​ക​ര്‍ ക​ണ്ണൂ​ര്‍, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, മാ​ള മു​ഹ്​​യി​ദ്ദീ​ന്‍ ഹാ​ജി, വി​വി​ധ ജി​ല്ല പ്ര​സി​ഡ​ന്‍​റു​മാ​രാ​യ ബാ​ലു കു​ട്ട​ന്‍, സു​രേ​ഷ് ശ​ങ്ക​ര്‍, അ​മീ​ര്‍ പ​ട്ട​ണ​ത്ത്, സ​ജീ​ര്‍ പൂ​ന്തു​റ, ശു​ക്കൂ​ര്‍ ആ​ലു​വ, മു​നീ​ര്‍ കോ​ക്ക​ല്ലൂ​ര്‍, കെ.​കെ. തോ​മ​സ്, മ​ഹ്​​മൂ​ദ് വ​യ​നാ​ട്, ന​വാ​സ് ക​ണ്ണൂ​ര്‍, രാ​ജു തൃ​ശൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ സ്വാ​ഗ​ത​വും യ​ഹ്​​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Latest News