GULF
ഇന്ത്യന്‍ എംബസി ലീഗല്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ലീഗല്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു. ജനുവരി രണ്ടുമുതല്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 12 വരെ കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് നിയമോപദേശം തേടാം. ഇന്ത്യന്‍ ലോയേഴ്സ് ഫോറം കുവൈത്തുമായി സഹകരിച്ചാണ് എംബസി ലീഗല്‍ ഹെല്പ് ഡെസ്ക് ആരംഭിക്കുന്നത്. എംബസിയുടെ നിലവിലെ അഭിഭാഷക പാനലിെന്റ സേവനത്തിന് പുറമെയാണ് ഹെല്പ് ഡെസ്ക് സ്ഥാപിച്ചത്. പാനലില്‍നിന്ന് നിയമോപദേശം തേടാന്‍ ആഗ്രഹിക്കുന്നവര്‍ cw.kuwait@mea.gov.in എന്ന വിലാസത്തില്‍ സന്ദേശത്തിെന്റ പകര്‍പ്പ് അയക്കണം.
ഹെല്പ് ഡെസ്ക് വഴിയും അഭിഭാഷക പാനല്‍ വഴിയും നല്കുന്ന സേവനങ്ങള്‍ ഉപദേശ സ്വഭാവത്തില്‍ മാത്രമുള്ളതാണെന്നും ഉപദേശം സ്വീകരിക്കണോ എന്നത് വ്യക്തികളുടെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്നും ഇക്കാര്യത്തില്‍ എംബസിക്ക് ഉത്തരവാദിത്തമേല്‍ക്കാന്‍ കഴിയില്ലെന്നും എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
അഡ്വ. ബെന്നി തോമസ് (ഫോണ്‍: 66907769, മെയില്‍: bennynalpathamkalam@hotmail.com), അഡ്വ. ദീപ അഗസ്റ്റിന് (ഫോണ്‍: 69031902, മെയില്‍: deepapraveenv@gmail.com), അഡ്വ. ഹജീര്‍ നൈനാന് കോയ (ഫോണ്‍: 50660640, മെയില്‍: hajeerninan@gmail.com), അഡ്വ. ജോസഫ് വില്‍ഫ്രഡ് (ഫോണ്‍: 51415344, മെയില്‍: josephwilfred39@gmail.com), അഡ്വ. നസറി അബ്ദുറഹ്മാന് (ഫോണ്‍: 51776951, മെയില്‍: advnasariabdul@gmail.com) എന്നിവരാണ് ഹെല്പ് ഡെസ്ക്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
അത്ബി അല്‍ തനൂന് (എ.എം.എസ് ലീഗല്‍ ഗ്രൂപ്, മെയില്‍: amslegalgroup@gmail.com), ഫര്‍റാജ് ഉബൈദല് അറാദ (അല്‍ അറാദ ഗ്രൂപ് ലീഗല്‍ കണ്‍സല്‍ട്ടന്‍സി, മെയില്‍: farraj.lawyer@gmail.com), മര്‍വ അല്‍ മതാഖി (മറാഫി ആന്‍ഡ് മതാഖി ലോ ഫേം, മെയില്‍: m.marafilawfirm@gmail.com), മുഹമ്മദ് അല്‍ ഹിലാല്‍ ഇനീസി (മെയില്‍: aleneziq8i@gmail.com), നവാഫ് അല്‍ മുതൈരി (അല്‍ ദാര്‍ ഫോര്‍ കണ്സല്ട്ടന്സീസ് ആന്‍ഡ് ലോ അഫയേഴ്സ്, മെയില്‍: fawyahmed652@gmail.com), ഉസ്മാന് എ. അല്‍ മസൂദ് (അര്കാന് ലീഗല്‍ കണ്‍സല്‍ട്ടന്റ്സ്, മെയില്‍: al-mas3oud@hotmail.com), സാമിര്‍ ചാര്ത്തൂനി (അല്‍ അഹദ് അറ്റോണീസ് അറ്റ് ലോ ആന്‍ഡ് ലീഗല്‍ അഡ്വൈസേഴ്സ്, മെയില്‍: samchartouni@live.com) എന്നിവര്‍ അഭിഭാഷക പാനലിലുണ്ട്.
-
INDIA4 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA4 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA4 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA4 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA4 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA4 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA4 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA4 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു