GULF
വൈറസ് വകഭേദം കുവൈത്തിലെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി

കുവൈത്ത് സിറ്റി : ജനിതകമാറ്റം വന്ന കൊറോണ വൈറസ് കുവൈത്തില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്.
ലണ്ടനില്‍നിന്ന് വന്നയാള്‍ക്ക് ആദ്യ ജനിതക മാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ഇത്തരം ഒരാള്‍ ചികിത്സയിലുണ്ടെന്നാണ് പ്രചാരണമുണ്ടായത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എല്ലാ വിവരങ്ങളും ആരോഗ്യ മന്ത്രാലയം വാര്ത്തസമ്മേളനത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നുണ്ടെന്നും മന്ത്രി ഡോ.ബാസില്‍ അസ്സബാഹ് പറഞ്ഞു.
-
INDIA5 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA5 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA5 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA5 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA5 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA5 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA5 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA5 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു