OBITUARY
തോട്ടുങ്ങൽ ജോൺ മാത്യു നിര്യാതനായി

ഡാളസ് : തിരുവല്ല വാരികാടു തോട്ടുങ്ങൽ കുടുംബാംഗം ജോൺ മാത്യു (കുഞ്ഞൂഞ്ഞു 94)നിര്യാതനായി .തിരുവല്ലയിലെ അറിയപ്പെടുന്ന വ്യാപാരിയും , ശില്പകലാവിദഗ്ദ്ധനും , മജീഷ്യനുമായിരുന്നു പരേതൻ.
ഭാര്യ :പരേതയായ നിരണം പട്ടമുക്കിൽ അമ്മാളുക്കുട്ടിമക്കൾ :ലിസി ഫിലിപ്പ് (സണ്ണിവെയിൽ ,ഡാളസ് ) ജോൺസൻ മാത്യു ( ദീപ്തി ഫുട്ട് വെയർ, തിരുവല്ല) സരസു (ബോംബെ ) കൊച്ചുമോൾ (വാഷിംഗ്ടൺ ഡി സി ), കൊച്ചുമോൻ(സൗദി അറേബ്യ )
മരുമക്കൾ : ഫിലിപ് സാമുവേൽ ,ലീലാമ്മ,,ജോൺസൻ,ഷിബു ,ഷീലസംസ്കാരം ഡിസമ്പർ 28 തിങ്കളാഴ്ച ഉച്ചതിരിഞ്ഞു 3 മണിക് തിരുവല്ല വാരികാട്ട് സെഹിയോൻ മാർ തോമ ചർച്ചിൽകൂടുതൽ വിവരങ്ങൾക്കു
ലിസി ഫിലിപ്പ് സാമുവേൽ സണ്ണി വെയിൽ , ഡാളസ് 214 906 1184
Live Streaming. https://youtu.be/PrF9gNpsYC0
വാർത്ത അയച്ചത്: പി പി ചെറിയാൻ
-
INDIA1 hour ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA1 hour ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS1 hour ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA2 hours ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA2 hours ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA2 hours ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA2 hours ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA2 hours ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം