Connect with us
Malayali Express

Malayali Express

പ്രതിരോധം ഫലംകാണുന്നു : ആ​ദ്യ​മാ​യി ഒ​രു കോ​വി​ഡ് കേ​സു​പോ​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തെ ധാ​രാ​വി

INDIA

പ്രതിരോധം ഫലംകാണുന്നു : ആ​ദ്യ​മാ​യി ഒ​രു കോ​വി​ഡ് കേ​സു​പോ​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തെ ധാ​രാ​വി

Published

on

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ധാ​രാ​വി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഒ​രു കോ​വി​ഡ് കേ​സു​പോ​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല. കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ധാ​രാ​വി​യി​ല്‍ കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തെ ഒ​രു ദി​വ​സം ക​ട​ന്നു​പോ​കു​ന്ന​ത്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​ണ് ധാ​രാ​വി. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും വി​ദ​ഗ്ധ​രും നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ധാ​രാ​വി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​യ​ത് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

ജൂ​ലൈ 26നാ​ണ് ഇ​വി​ടെ ര​ണ്ട് കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പി​ന്നീ​ട് വൈ​റ​സ് കേ​സു​ക​ള്‍ കൂ​ടി. അ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​കെ 3,580 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 19.51 ല​ക്ഷം കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Continue Reading

Latest News