SPORTS
പരുക്ക്; ഷമിയെ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി

ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയമായി തോറ്റതോടെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കു വഴി തെളിഞ്ഞു. നായകന് വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങിയതു കൂടാതെ പേസര്‍ മുഹമ്മദ് ഷമിയും കളിക്കാനിടയില്ല.
ഒന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഷമിക്കു പരുക്കേറ്റിരുന്നു. ഷമിക്കു തുടര്‍ന്നു കളിക്കാനാകില്ലെന്നു ടീം മാനേജ്മെന്റ് വ്യക്തമാക്കി. രണ്ട് ഇന്നിങ്സുകളിലും ഒരുപോലെ പുറത്തായ ഓപ്പണര്‍ പൃഥ്വി ഷായെ ഒഴിവാക്കിയേക്കും.
ഷായെ ഒഴിവാക്കണമെന്ന് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്കര്‍, സഹീര്‍ ഖാന് എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു. ശുഭ്മന്‍ ഗില്ലായിരിക്കും ഷായ്ക്ക് പകരം ഓപ്പണറാകുകയെന്നാണു സൂചന. കോഹ്ലിക്കു പകരം ലോകേഷ് രാഹുലായിരിക്കും മധ്യനിരയില്‍ കളിക്കുക. ഏറെക്കാലത്തിനു ശേഷമാണ് രാഹുല്‍ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തുന്നത്. അജിന്‍ക്യ രഹാനെയാണു ടീമിനെ നയിക്കുക. പേസര്‍ മുഹമ്മദ് സിറാജിന് ടെസ്റ്റില്‍ അരങ്ങേറാനുള്ള അവസരം ഒരുങ്ങും.
-
KERALA2 hours ago
സനുമോഹന് ബുദ്ധിമാനായ ‘സൈക്കോ’: കുറ്റബോധമില്ലാത്ത ക്രിമിനല്‍; വൈഗയെ കൊന്നത് എന്തിന് ?
-
INDIA2 hours ago
യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം : നാലുപേര്‍ക്ക് പരിക്ക്
-
KERALA2 hours ago
കോഴിക്കോട്ടെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിടും
-
KERALA2 hours ago
സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍
-
KERALA2 hours ago
ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറില്‍ വാഹനം കത്തി, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു
-
INDIA2 hours ago
കോവിഡ് രണ്ടാം തരംഗം : വാക്സിന് നിര്മ്മാതാക്കളുമായിപ്രധാനമന്ത്രി ഇന്ന് യോഗം ചേരും
-
INDIA2 hours ago
ഇന്ത്യന്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും
-
LATEST NEWS2 hours ago
യു.എസ്. മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടാലെ അന്തരിച്ചു