INDIA
ബോക്സിങ് ലോകകപ്പില്‍ സുവര്‍ണ്ണനേട്ടവുമായി അമിത് പങ്കല്‍: വെള്ളി നേടി സതീഷ് കുമാര്‍

ബോക്സിങ്ങ് ലോകകപ്പില്‍ സുവര്‍ണനേട്ടവുമായി ഇന്ത്യന്‍ താരം അമിത് പങ്കല്‍. ജര്‍മനിയിലെ കൊലോഗ്നയില് നടക്കുന്ന ബോക്സിങ് ലോകകപ്പിലാണ് ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ പങ്കല്‍ സ്വര്‍ണം ചുടിയത്. 52 കിലോ വിഭാഗത്തില്ജര്മ്മനിയുടെ അര്ഗിസ്തി ടെര്ട്ടറിയാനെ വീഴ്ത്തിയാണ് അമിത് സ്വര്‍ണം നേടിയത്.
അതേസമയം 91 കിലോഗ്രാം വിഭാഗത്തില്‍ സതീഷ് കുമാര്‍ വെള്ളിയും നേടി. ഇന്നലെ നടന്ന സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ ജാമിലി മോയിന്്സെ തകര്്താണ് സതിഷ് ഫൈനലിലെത്തിയത്. എന്നാല്‍ ഫൈനലില്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് നേട്ടം വെള്ളിയിലൊതുങ്ങിയത്.

കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്

പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും

എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA7 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA7 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA7 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA7 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA7 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA7 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA8 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA17 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം