OBITUARY
സാലി മാത്യു (76) ന്യൂ ജേഴ്സിയിൽ നിര്യാതയായി

കോട്ടയം കൊഴുവനാൽ വടക്കേക്കുറ്റ് പരേതനായ വി ടി മാത്യുവിന്റെ ഭാര്യ സാലി മാത്യു അമേരിക്കയിൽ ന്യൂ ജേഴ്സിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി, 76 വയസായിരുന്നു,
നെടുകുന്നം മണിമംഗലം ഇരട്ടക്കുളം കുടുംബാംഗമാണ്
മക്കൾ : അശോക് മാത്യു, രാജേഷ് മാത്യു, മരുമക്കൾ , ലാലി സി ജെയിംസ് , ഷീന മാത്യു
കൊച്ചുമക്കൾ : ഷോൺ മാത്യു, ഷാന്റൽ മാത്യു, റേച്ചൽ മാത്യു, ഡോണ മാത്യു
സംസ്കാരം പിന്നീട്.
-
INDIA59 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA1 hour ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS1 hour ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA1 hour ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA2 hours ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA2 hours ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA2 hours ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA2 hours ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം