Connect with us
Malayali Express

Malayali Express

കെ. കെ സ്‌കറിയ ന്യൂജേഴ്‌സിയിൽ നിര്യാതനായി

OBITUARY

കെ. കെ സ്‌കറിയ ന്യൂജേഴ്‌സിയിൽ നിര്യാതനായി

Published

on

ഓതറ കണ്ണങ്ങാട്ട് പരേതനായ കെ. കോരുതിന്റെ പുത്രൻ കെ. കെ സ്‌കറിയ
( ഊണൂണ്ണി – 84 ) ഡിസംബർ 10 നു നിര്യാതനായി. ഭാര്യ: റേച്ചൽ. മക്കള്‍: സുനിൽ , ആനി. മരുമകൻ: മൈക്കിൾ.

പൊതുദർശനം: 10:00 am – 12:00 pm, Tuesday, December 15, 2020: South Plainfield Funeral Home, 2456 Plainfield Avenue, South Plainfield, New Jersey.

ഫ്യൂണറൽ സർവീസ്: 12:00 pm – 12:30 pm.

തുടർന്ന് സംസ്കാരം 1:00 pm – 1:30 pm, Tuesday, December 15 : Lake Nelson Memorial Park, 606 South Randolphville Road, Piscataway, New Jersey.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News