Connect with us
Malayali Express

Malayali Express

ഫോമാ മുന്‍ പ്രസിഡന്റ ബേബി ഊരാളിലിന്റെ മാതാവ് അന്നമ്മ ഊരാളില്‍ (91) നിര്യാതയായി

OBITUARY

ഫോമാ മുന്‍ പ്രസിഡന്റ ബേബി ഊരാളിലിന്റെ മാതാവ് അന്നമ്മ ഊരാളില്‍ (91) നിര്യാതയായി

Published

on

ന്യു യോര്‍ക്ക് / മോനിപ്പള്ളി: പരേതനായ ജോൺ ഉരാളിലിന്റെ ഭാര്യ അന്നമ്മ ഊരാളില്‍ (91) മോനിപ്പള്ളിയില്‍ നിര്യാതയായി. കല്ലറ മാധവപ്പള്ളിൽ കുടുംബാംഗമാണ്

മക്കൾ: സാമൂഹിക-മാധ്യമ പ്രവർത്തക ഗ്രേസി ജെയിംസ്, ഡാളസ് ; മുൻ ഫോമാ പ്രസിഡന്റ് ബേബി ഊരാളിൽ, ന്യു യോർക്ക്; മോളി തയ്യിൽ പുത്തൻപുരയിൽ, ന്യു യോർക്ക്; മരിയ ഇലക്കാട്ട്, നോർത്ത് കരളിന; സാലി നെയ്‌ച്ചേരിൽ, ഹ്യൂസ്റ്റൺ; പീറ്റർ ഊരാളിൽ, ഇന്ത്യ; ടോമി ഊരാളിൽ, ന്യു യോർക്ക്; ഷൈനി ചാക്കോ, പിയൂറിയ, ഇല്ലിനോയി; ജയ്മോൾ പീടികയിൽ, ഹ്യൂസ്റ്റൺ.

മരുമക്കൾ: പരേതനായ മോഹൻ മാക്കീൽ; സലോമി കദളിമറ്റത്തിൽ; ജോസി ഇലക്കാട്ട്; ചാക്കോച്ചൻ തയ്യിൽ പുത്തൻപുരയിൽ; ലൂക്കോസ് നെയ്‌ച്ചേരിൽ; നൈനി മാളികയിൽ; സിന്ധു പാറ്റിയേൽ; അലക്സ് പാറേട്ട്; ബനി പീടികയിൽ. 22 കൊച്ചുമക്കളും അവരുടെ ഏഴു മക്കളുമുണ്ട്

ഇളയ സഹോദരൻ എബ്രഹാം മാധവപ്പള്ളിൽ ചിക്കാഗോ.

സംസ്കാരം പിന്നീട്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News