OBITUARY
പീറ്റർ അലങ്കാരമണി അന്തരിച്ചു

കാൽഗറി (കാനഡ) ∙ കായംകുളം പരേതരായ പി. അലങ്കാരമണിയുടേയും ചിന്നമ്മയുടേയും മകൻ പീറ്റർ അലങ്കാരമണി കാൽഗറിയിൽ (കാനഡ)യിൽ അന്തരിച്ചു.1967 ൽ വിദ്യാർഥിയായാണ് അദ്ദേഹം കാനഡയിൽ എത്തിയത്. കേരളത്തിലും സിലോണിലുമായാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. സുവിശേഷ കൺവൻഷൻ ഗായകൻ, പിയാനോയ്സ്റ്റ്, വയലിൻ, കീബോർഡ് എന്നിവയിൽ വിദഗ്ധനായിരുന്നു.
മലയാളവും, തമിഴും, ഇംഗ്ലീഷും ഭാഷാ പരിജ്ഞാനം ഉള്ളതിനാൽ നിരവധി ക്രിസ്തീയ കൺവൻഷനിൽ ഭാഷാന്തരം ചെയ്യുന്നതിനു കഴിഞ്ഞിട്ടുണ്ട്.
ഭാര്യ : മേരി അബ്രഹാം അലങ്കാരമണി.
മക്കൾ : പട്രീഷ (സ്വീറ്റി), ഷെർലി, ഫിലിപ്പ് (മൂന്നു പേരും കാനഡ.)
മെമ്മോറിയൽ സർവീസ് : ഡിസംബർ 4 വെള്ളി വൈകിട്ട് 7 മുതൽ.
സംസ്ക്കാര ശുശ്രൂഷ : ഡിസംബർ 5 ശനി രാവിലെ 10 മുതൽ
തുടർന്ന് കാൽഗറി ആൽബർട്ട് മൗണ്ടൻ വ്യു മെമ്മോറിയൽ ഗാർഡൻസിൽ സംസ്ക്കാരം.
കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ മെമ്മോറിയൽ സർവീസും, സംസ്ക്കാര ശുശ്രൂഷയും സൂം വഴി സംപ്രേക്ഷണം ചെയ്യും.
ZOOM ID. 860 0872 9100
കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് : 403 613 3706
വാർത്ത∙ പി. പി. ചെറിയാൻ
-
INDIA26 mins ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA40 mins ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS46 mins ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA52 mins ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA1 hour ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA1 hour ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA1 hour ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
-
KERALA1 hour ago
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം