INDIA
മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവച്ച് ചിരിച്ച് ഫോട്ടോയെടുത്ത മൂന്ന് പേരുടെ ജോലി നഷ്ടപ്പെട്ടു

മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവച്ച് ഫോട്ടോയെടുത്ത മൂന്നുപേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോമിലെ മൂന്നുപേര്എടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തംപ്സ് അപ് ചിഹ്നത്തോടെ ചിരിച്ചാണ് ഇവര്‍ ഫോട്ടോയെടുത്തത്. ചിത്രങ്ങള്‍ പുറത്തായതിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഫോട്ടോയെടുത്തവര്ക്കു നേരെ വധഭീഷണിയും ഉയര്‍ന്നു. മരിച്ചതിനുശേഷമുള്ള തന്റെ മുഖം പുറത്തുകാണിക്കരുതെന്ന് മറഡോണ ആഗ്രഹിച്ചിരുന്നതിനാല്‍ പേടകം പൊതുദര്‍ശനസമയത്ത് തുറന്നിരുന്നില്ല.
-
INDIA5 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA5 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA5 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA5 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA5 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA5 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA5 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്
-
KERALA5 hours ago
കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്