INDIA
കോവിഡ് : അന്താരാഷ്ട്ര വിമാനസര്‍വീസ് ഡിസംബര്‍ 31 വരെ ഉണ്ടാവില്ല

ന്യൂഡല്‍ഹി : മുന്‍ സമയക്രമം പാലിച്ചുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 31 വരെ ഉണ്ടായിരിക്കുന്നതല്ല . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23-നാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിയത് . എന്നാല്‍, ചരക്കുവിമാനങ്ങളുടെ സര്‍വീസ് തുടരുമെന്ന് ഡി.ജി.സി.എ. അറിയിച്ചു .
പതിവു യാത്രാസര്‍വീസുകള്‍ ഉണ്ടാവില്ലെങ്കിലും വന്ദേഭാരത് മിഷന് പ്രകാരവും ചില രാജ്യങ്ങളുമായി ധാരണ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലും ഉള്ള ‘എയര്‍ ബബിള്‍’ സര്‍വീസുകള്‍ ഉണ്ടായിരിക്കും .
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA23 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA23 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്