INDIA
കസബിന് തൂക്കുകയര്‍ ഉറപ്പാക്കിയത് ദേവികയുടെ ആ മൊഴി: എന്നാല്‍ ദേവികയ്ക്ക് നല്കിയ വാക്ക് പാലിക്കാതെ കേന്ദ്രം

രാജ്യം വിറങ്ങലിച്ച സംഭവമായിരുന്നു മുംബൈ ഭീകരാക്രമണം. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന് തൂക്കുകയര്‍ ഉറപ്പാക്കിയതില്‍ പ്രധാനമായിരുന്നു ആക്രമണത്തില്‍ വെടിയേറ്റ എട്ടുവയസുകാരി ദേവികയുടെ മൊഴി.എന്നാല്‍ 12 വര്‍ഷം കഴിഞ്ഞെങ്കിലും ദേവികയ്ക്ക് നല്കിയ വാക്ക് കേന്ദ്രം പാലിച്ചില്ല.
അച്ഛന് നഡ്വര്‍ലാലിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കവെയാണ് ദേവികയ്ക്ക് വെടിയേറ്റത്. 2008 നവംബര്‍ 26 ന് നടന്ന ഭീകരാക്രമണത്തില്‍ സിഎസ്ടി റയില്‍വേ സ്റ്റേഷനില്‍ നടന്ന വെടിവെയ്പ്പിലാണ് ദേവികയ്ക്ക് വെടിയേറ്റത്.2009 ല്‍ ദേവിക കോടതിയില്‍ നല്കിയ മൊഴികളുടെയും കൂടി ബലത്തിലാണ് കോടതി അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചത്. 2012 ലാണ് കസബിനെ തൂക്കിലേറ്റിയത്.
3.50 ലക്ഷം രൂപ നഷ്ടപരിഹാരവും പത്ത് ലക്ഷം രൂപ ചികിത്സാ സഹായവും ലഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം നല്കിയ വീട് ഇതുവരെ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു.
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA23 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA23 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്