KERALA
പാര്‍ട്ടി ചിഹ്നം വിമത സ്ഥാനാര്‍ത്ഥിക്ക്; യു.ഡി.എഫ്-ആര്.എം.പി സഖ്യത്തിന് പ്രചരണത്തിനിറങ്ങില്ലെന്ന് മുരളീധരന്

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ്-ആര്.എം.പി സഖ്യത്തിനായി പ്രചരണത്തിനിറങ്ങില്ലെന്ന് കെ. മുരളീധരന് എം.പി. ഇവിടെ കോണ്‍ഗ്രസ് വിമതനെ കെ.പി.സി.സി പ്രസിഡന്‍്റ് മുല്ലപ്പള്ളി രാമചന്ദ്രന് പിന്തുണച്ചതാണ് കാരണം. കോണ്‍ഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചു. ഇത് തന്നോട് ആലോചിക്കാതെയാണെന്ന് മുരളീധരന് പറഞ്ഞു.
ധാരണ പ്രകാരം ഇവിടെ ആര്.എം.പിക്കാണ് സീറ്റ് നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് വിമതന് നാമനിര്‍ദ്ദേശ പത്രിക നല്കി. നേതൃത്വത്തിന്‍െ്റ നിര്‍ദ്ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്നാണ് വിമതന് വ്യക്തമാക്കിയത്. ഇയാള്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിക്കുകയും ചെയ്തു.
വടകര നഗരസതഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചേറോട് പഞ്ചായത്തുകളിലും യു.ഡി.എഫ്-ആര്.എം.പി സഖ്യമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്-ലീഗ്-ആര്.എം.പി സഖ്യം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിമതന് ജയകുമാര്‍ മത്സരരംഗത്ത് വന്നത്. ആര്.എം.പി ഏരിയാ കമ്മറ്റി അംഗം സുഗതനാണ് യു.ഡി.എഫ്-ആര്.എം.പി മുന്നണി സ്ഥാനാര്‍ത്ഥി.

ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്

ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA2 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA2 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA2 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA3 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA3 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA3 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA3 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA3 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി