INDIA
ഡല്‍ഹി ശൈത്യത്തിന്റെ പിടിയില്‍

ഡല്‍ഹി : ഡല്‍ഹി ശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 7.5 ഡിഗ്രി സെൽഷ്യല്‍സ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മുതലാണ് ഡല്‍ഹിയില്‍ ശൈത്യം ആരംഭിക്കുന്നത്.
പടിഞ്ഞാറന്‍ ഹിമാലയത്തിലെ മഞ്ഞുവീഴ്ചയും കാറ്റുമാണ് താപനില കുറയാന്‍ ഇടയാക്കിയത്. ഈ സ്ഥിതി വരുന്ന രണ്ടു ദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്. 2006ലാണ് ഇതിനു മുമ്ബ് ഈ സീസണില്‍ താപനില ഇത്രയും കുറഞ്ഞത്. നവംബറില്‍ സാധാരണ നിലയ്ക്ക് താപനില 10 ഡിഗ്രിയില്‍ താഴേക്ക് പോകുന്ന പതിവില്ല.
അന്തരീക്ഷ മലിനീകരണ തോതും തലസ്ഥാന നഗരിയില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇന്ന് രാവിലെ രാസവിഷ പാളിയുടെ കട്ടിയുള്ള ആവരണം യമുനാ നദിയില്‍ രൂപപ്പെട്ടു.
വ്യവസായ മാലിന്യങ്ങളും സോപ്പുപൊടിയും വന്‍തോതിലാണ് നദിയിലേക്ക് തള്ളിവിടുന്നത്. ഇത് ജലത്തില്‍ ഫോസ്ഫേറ്റിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
-
LATEST NEWS11 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA13 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA13 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA13 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA13 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി
-
KERALA13 hours ago
ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
-
INDIA13 hours ago
‘കോവിഷീല്‍ഡ് ‘ വാക്സിന് മതിയെന്ന് ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍
-
KERALA13 hours ago
സാമ്പത്തിക ക്രമക്കേട് ആരോപണം : കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് ഡയറക്ടറെ സ്ഥലംമാറ്റി