ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഹിരണ്‍നഗര്‍ സെക്ട്ടറില്‍ തുരങ്കം കണ്ടെത്തി. സുരക്ഷസേനയാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടുന്നതിന് പാക് സൈന്യമാണ് തുരങ്കം...
യുകെയില്‍ സ്ഥിരീകരിച്ച ജനിതമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് വൈറസ് 50 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകരോഗ്യ സംഘടന. വൈറസിന്റെ മൂന്നാമതൊരു വകഭേദം...
പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. 2021 ആദ്യമെത്തിയത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളില്‍. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലും പുതുവര്‍ഷം എത്തി....
കോവിഡ് വാക്സിന് സ്വീകരിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് വി സ്വീകരിക്കാന്‍ പുടിന് തയാറെടുക്കുന്നതായി...
ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ അതീവ ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. സൗദി...
കര്‍ഷക സമരം ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നതായി പാക്ക് വിദേശകാര്യമന്ത്രി ഷാ...
അഫ്ഗാന് താലിബാന് നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മൂന്ന് ലക്ഷം രൂപ...
പ്രശസ്ത കൊറിയന്‍ സംവിധായകന് കിം കി ഡുക്ക്(59) അന്തരിച്ചു. കോവിഡ് ബാധിച്ച് അത്യാസന നിലയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരണം സംഭവിച്ചെന്നും...
കാബൂള്‍ സര്‍വകലാശാലയില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഒരു...
മക്കളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലാണ് സംഭവം. കുട്ടികളെ കൊന്നതിന് ശേഷം ഈ...