ചെന്നൈ : വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു. സമൂഹമാദ്ധ്യമങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നത്. ഒന്നര വര്‍ഷത്തെ അധ്വാനം...
രവി തേജ നായകനാവുന്ന കില്ലാടി എന്ന പുതിയ തെലുങ്ക് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനും.ജനത ഗാരിയേജ് ,ഭാഗമതി...
സംസ്ഥാനത്തെ ചലച്ചിത്രമേഖലയ്ക്ക് ആശ്വാസം. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...
ചലച്ചിത്ര സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അധികാരം ചിലരില്‍ മാത്രം കേന്ദ്രീകരിച്ചുവെന്ന് നടി പാര്‍വതി തിരുവോത്ത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി...
മനുലാൽ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്നു വൈകിട്ട് ചേരാനിരിക്കെ വീണ്ടും വെടിപ്പൊട്ടിച്ചു നിർമാതാക്കൾ അമ്മയുടെ യോഗത്തിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പൊതുവേ...
മനുലാൽ ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ഇപ്പോളിതാ ആരാധകർ കാത്തിരിക്കുന്ന...
കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന് ഷെയ്ന് നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ പരാമര്‍ശത്തിന് ഷെയ്ന് മാപ്പപേക്ഷ...
മുഹമ്മദ് ഫൈസൽ യുവനടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനായ ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേനും തമിലുള്ള തർക്കത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ അനിശ്ചിതമായി...
മുഹമ്മദ് ഫൈസൽ ഷെയ്ൻ നിഗം വിഷയത്തിൽ സമവായ ചർച്ചകൾ നീളാൻ സാധ്യത. ഡൽഹിയിലുള്ള ഷെയ്ൻ തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും ഇനി...
കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്നു ജസ്റ്റീസ് ബി. കെമാല്‍ പാഷ....