ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റി ശറഫിയ്യ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. റീജനല്‍ കമ്മിറ്റി പ്രസിഡന്റ്...
അജ്മാനില്‍ കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഭക്ഷണശാലകള്‍ അടച്ചുപൂട്ടി.പൊതുജനാരോഗ്യ നിയന്ത്രണങ്ങളും മുന്‍കരുതല്‍ മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടതിെന്റ പേരിലാണ് അജ്മാന്...
റിയാദ്: സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 2060 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ...
ജിദ്ദ: സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഈജിപ്ത് നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ അഭിനന്ദിച്ചു....
യാംബു: കോവിഡ് രോഗികളുടെ വര്‍ധനയും സാമ്പത്തികമാന്ദ്യവും നിമിത്തം ആരോഗ്യരംഗത്ത് പ്രയാസപ്പെടുന്ന ജോര്ഡന് സൗദി അറേബ്യയുടെ സഹായ ഹസ്തം. കോവിഡ് രോഗികളെ...
ജിദ്ദ: കോവിഡ് വ്യാപനം തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും മുഴുവന്‍ സ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിച്ചിരിക്കണമെന്നും മുനിസിപ്പാലി ഗ്രാമകാര്യ, ഭവന മന്ത്രാലയം...
ദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയുള്ള നിയമനടപടി തുടരുന്നു.വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാണ്. തിങ്കളാഴ്ച ആകെ 464 പേര്‍ക്കെതിരെയാണ്...
ബഹ്റൈനില്‍ 1027 പേരിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ചികിത്സയിലിരുന്ന 643...
സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാളുകളുടെ ശേഷിക്കപ്പുറം സന്ദര്‍ശകരെ അനുവദിക്കാതെ മാളുകളിലെത്തുന്ന ഉപഭോക്താക്കളുടെ തോത് കുറയ്ക്കണമെന്ന് അധികൃതര്‍. ഇതുസംബന്ധമായ നിയമം...
ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈന് വേണ്ടിയുള്ള ഹോട്ടലുകള്‍ സഹല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണം.16 വയസില്‍ താഴെയുള്ള കുട്ടികള്‍ കുടുംബത്തിനൊപ്പം വരികയാണെങ്കില്‍...