മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ കോവിഡ് സുരക്ഷ നടപടികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്കൈ ട്രാക്സിെന്റ...
ബഹ്റൈന്‍ പ്രതിരോധ മന്ത്രി ലഫ്. ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അല്‍ നുഐമി അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷന് സന്ദര്‍ശിച്ചു. 15ാമത്...
സൗദിയില്‍ ഇപ്പോഴും കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍്റെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്....
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം വ്യോമയാന മന്ത്രാലയം ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്....
അബൂദബി: തലസ്ഥാന നഗരിയിലും പ്രാന്തപ്രദേശങ്ങളിലുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി 53 പാര്‍ക്കുകളും കളിസ്ഥലങ്ങളും സ്ഥാപിക്കാനൊരുങ്ങുന്നു. നഗരാതിര്‍ത്തിയിലെ പാര്‍ക്കുകള്‍ക്കായുള്ള വികസന പദ്ധതിയില്‍...
ഒമാനില്‍ കോവിഡ് വാക്സിനേഷന് തുടരുന്നു. ഫൈസര്‍, ഓക്സ്ഫഡ് ആസ്ട്രാസെനക കോവിഡ് വാക്സിനുകള്‍ മൊത്തം 43,486 പേര്‍ക്കാണ് നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയം...
ടി.എ. അബ്ദുല്‍ സമദ് അബൂദബി: നാഷനല്‍ എക്സിബിഷന് സെന്ററില്‍ ഞായറാഴ്ച ആരംഭിക്കുന്ന 15ാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനമായ ഐഡെക്സില്‍ പ്രതിരോധ,...
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള 35 രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഞായറാഴ്ച മുതല്‍...
ദമ്മാം: കഴിഞ്ഞ മാസം ദമ്മാമില്‍ കൊല്ലം പ്രവാസി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച കൊല്ലം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിലൂടെ സ്വരൂപിച്ച...
ദോഹ: ഉംസലാല്‍ മുഹമ്മദില്‍ വന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി പബ്ലിക് വര്‍ക്സ് അതോറിറ്റി അശ്ഗാല്‍. നൂതന റോഡുകളും സൗകര്യങ്ങളും...