ബഹ്റൈനില്‍ 675 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 243 പേര് പ്രവാസികളാണ്. 422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് യാത്രയിലൂടെയുമാണ്...
കുവൈത്തില്‍ ബുധനാഴ്ച 1001 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,87,005 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. അഞ്ച് മരണം...
സൗദി അറേബ്യയിലെ പ്രവാസികളുടെ ഇക്കാമ (റെസിഡന്‍സി പെര്‍മിറ്റ് ) ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കുന്നതിനും വിതരണം ചെയ്യുന്നതിനും എടുത്ത തീരുമാനം നടപ്പിലാക്കുന്നതിനു...
മസ്കത്ത്: ഒമാനില്‍ വാണിജ്യ-വ്യവസായ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താന്‍ വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആലോചിക്കുന്നു. നിലവിലെ...
റിയാദ് : തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ കപ്പലുകള്‍ കൈകാര്യംചെയ്യുന്നതില്‍ സൗദി അറേബ്യ ലോകത്തെ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത്. ചരക്കുകപ്പലുമായി ബന്ധപ്പെട്ട ഇറക്കുമതിയും...
ജിദ്ദ: നമസ്കരിക്കാനെത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ആറു മേഖലകളില്‍ 10 പള്ളികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ മതകാര്യ മന്ത്രാലയം തീരുമാനിച്ചു....
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു പോകുന്നവര്‍ക്കുള്ള പുതിയ നിബന്ധനകള്‍ നിലവില്‍വന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ്...
റിയാദ്: സൗദിയിലെ കോവിഡ്കാല സേവനങ്ങള്‍ക്ക് പ്രഖ്യാപിച്ച മീഡിയവണ്‍ ബ്രേവ്ഹാര്‍ട് പുരസ്കാരം പ്രവാസി സാംസ്കാരിക വേദി സൗദി ഘടകത്തിന് കൈമാറി. കോവിഡ്...
റിയാദ്: കോവിഡ് പ്രോട്ടോക്കോളിെന്റ പേരില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ അവര്‍ ജോലിചെയ്യുന്ന രാജ്യങ്ങളില്‍നിന്ന് 72 മണിക്കൂറിനകം എടുത്ത കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍...
കുവൈത്തില്‍ വിദേശികളുടെ പ്രവേശന വിലക്ക് മാര്‍ച്ച് 20 വരെ തുടരും. വ്യോമ,കര,നാവിക കാവടങ്ങള്‍ വഴിയുള്ള പ്രവേശന വിലക്ക് മാര്‍ച്ച് 20...