പുണെ: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന കാറില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ അഞ്ചു വയസ്സുകാരന് ശ്വാസംമുട്ടി മരിച്ചു. കാറിനകത്തെ ചൂടില്‍ മുഖവും കഴുത്തും...
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിെൻറ വിവാദ വിധിക്ക് സ്റ്റേയില്ല. വിവാദ വിധി...
ജംഷഡ്പൂര്‍: മകളെ വിവാഹിതന് കല്ല്യാണം കഴിച്ച് നല്കാന് വിസമ്മതിച്ചതിന് ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം മറവ്ചെയ്തു....
ന്യുഡല്‍ഹി: വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കുന്ന വിവാദ കേന്ദ്ര വ്യവസ്ഥ പിന്‍വലിക്കുന്നു. വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി...
ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം...
ലക്നൗ: വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ കേദാര്‍ നാഥില്‍...
ന്യൂഡല്‍ഹി : വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വലിയ ഭീഷണിയുയർത്തുന്ന...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് പരീക്ഷ നടത്തേണ്ടതില്ലെന്ന് സി.ബി.എസ്....
ഭോപ്പാല്‍: ഉരച്ച് കളഞ്ഞാല്‍ കറുപ്പ് നിറം മാറുമെന്ന് കരുതിയ അമ്മ കുഞ്ഞിനെ കല്ലുകൊണ്ട് ഉരച്ച് വെളുപ്പിക്കാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ നിഷാത്പുരയിലാണ് സംഭവം....
ജൊഹാനസ്ബർഗ്∙ ദക്ഷിണാഫിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ...