മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 പേര് മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കൊവിഡ് ആശുപത്രിയിലായിരുന്നു...
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു.തുടര്‍ച്ചയായ മൂന്നാം ദിവസവും മരണം രണ്ടായിരം കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.രാജ്യത്തെ...
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയില്‍ നിന്ന് എസ്.എ.ബോബ്ഡേ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സേവനകാലാവധി...
റാഞ്ചി: 18 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ജാര്‍ഖണ്ഡില്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്. വ്യാഴാഴ്ച...
മുംബൈ: ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ്(66) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍...
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മെഡിക്കല്‍ ഓക്സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്സിന്,...
പുതിയ വാക്സിന് നയം കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഷീല്‍ഡ് വാക്സിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും...
ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മരണപ്പെട്ടുവെന്ന ട്വീറ്റുമായി ശശി തരൂര്‍. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് കാട്ടി ബിജെപി...
കേന്ദ്രമോ, സംസ്ഥാന സര്‍ക്കാരോ ഉത്തരവ് നല്‍കാതെ സ്വകാര്യ ആശുപത്രികളില്‍ വാക്സിന് ലഭ്യമാകില്ലായെന്ന് അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ ഗ്രൂപ്പ് വ്യക്തമാക്കി....
ഓക്സിജന്‍ വിതരണം ചെയ്യുന്നതില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഡല്‍ഹി സര്‍ക്കാരിന്റെ പരാതിയിന്മേലാണ് കേന്ദ്ര വിശദീകരണം. ഹരിയാനയും ഉത്തര്‍പ്രദേശും ഓക്സിജന്‍...