പി പി ചെറിയാൻ ഓസ്റ്റിൻ ∙ ടെക്സസ് സംസ്ഥാനത്തെ മാസ്ക്ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവർണർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാസ്ക്ക് മാൻഡേറ്റ് നീക്കം ചെയ്യുന്നതിനും ടെക്സസിലെ മുഴുവൻ സ്ഥാപനങ്ങളിലും ഉൾകൊള്ളുവാൻ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുമുള്ള...
പി പി ചെറിയാൻ മിസ്സൗറി ∙ ഗ്രീൻ കൗണ്ടിയിൽ നിന്നു കാണാതായ പിതാവിന്റേയും രണ്ടു മക്കളുടേയും മൃതദേഹം കണ്ടെടുത്തു. വ്യാഴാഴ്ച വീട്ടിൽ നിന്നു രണ്ടു കുട്ടികളേയും കൂട്ടി കാറിൽ പുറത്തു പോകുമ്പോൾ പിതാവ് ഡേരൽ പീക്കിന്റെ...
പി പി ചെറിയാൻ ജോർജിയ ∙ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേൾഡ് വിഷൻ ഇന്റർനാഷണൽ മുൻ വൈസ് പ്രസിഡന്റുമായ ഡോ. സാമുവേൽ തിയോഡോർ കമലേശൻ (91) മാർച്ച് 1ന് ജോർജിയയിൽ അന്തരിച്ചു. മകൻ ഡോ. സുന്ദർരാജ്...
ദുബൈ: കഴിഞ്ഞ റമദാന് കോവിഡ് കവര്‍ന്നെടുത്തതിലെ സങ്കടം ഇക്കുറി മറികടക്കാമെന്ന വിശ്വാസിസമൂഹത്തിെന്റയും തൊഴിലാളികളുടെയും പ്രതീക്ഷക്ക് മങ്ങലേല്ക്കുന്നു. റമദാന് കാലത്ത് പ്രവാസികളുടെയും സന്ദര്‍ശകരുടെയും അന്നവും ആശ്രയവുമായിരുന്ന ഇഫ്താര്‍ തമ്ബുകള്ക്ക് ദുബൈയില്‍ അനുമതി നിഷേധിച്ചു. കോവിഡ് വൈറസ് വ്യാപനം...
അബൂദബി: കര അതിര്‍ത്തികള്‍വഴി യു.എ.ഇയിലേക്ക് വരുന്ന എല്ലാ ഭക്ഷണസാധനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തീകരിക്കാന്‍ അബൂദബി അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കര്‍ശനമായ നിയന്ത്രണസംവിധാനം നടപ്പാക്കുന്നു. സൗദിയില്‍നിന്ന് അബൂദബിയിലേക്കുള്ള അല്‍ ഗുവൈഫത്ത്...
അബൂദബി: ഭക്ഷ്യസുരക്ഷ ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന് അബൂദബിയിലെ ഇന്ത്യന്‍ റസ്റ്റാറന്റ് അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം പ്രവര്‍ത്തിച്ചിരുന്ന തലസ്ഥാനത്തെ മഫ്രക്ക് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ദര്‍ബാര്‍ എക്സ്പ്രസ് റസ്റ്റാറന്റാണ് അടച്ചുപൂട്ടാന്‍ അബൂദബി അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി...
കുവൈത്ത് സിറ്റി: ആഭ്യന്തര സംഘര്‍ഷം മൂലം പ്രയാസം അനുഭവിക്കുന്ന യമന്‍ കുവൈത്ത് 20 ദശലക്ഷം ഡോളര്‍ സഹായധനം അനുവദിക്കും. യമനിലെ മാനുഷിക സഹായങ്ങള്‍ക്ക് ധനസമാഹരണം നടത്താന്‍ സംഘടിപ്പിച്ച ഒാണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ....
മനുലാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം പോസ്റ്റര്‍ യുദ്ധത്തിലേക്കു നീങ്ങുകയാണ്. കോണ്‍ഗ്രസ് സിപിമ്മിനെ പഴിക്കുന്നുണ്ടെങ്കിലും പാവം വോട്ടര്‍മാക്ക് ഇതൊന്നും അറിയില്ല. ഏതായാലും തെര്ഞെടുപ്പുവരുമ്പോള് സീറ്റില്ലാത്തവനും ഗ്രൂപ്പുകാരും കളി തുടങ്ങുന്നതു നിത്യസംഭവമാണ്. എന്നാല്‍ ഇതിനെ കുറിച്ചൊന്നുംഅന്വേഷിക്കാതെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍...
സാബുജോസ് കേരളകോണ്‍ഗ്രസ് എമ്മില്‍ ഏറ്റവും ഭാഗ്യമില്ലാത്ത നേതാവായി ജോബ് മൈക്കിള്‍ മാറുമോ? കേരള കോണ്‍ഗ്രസ് അനുഭാവികള്‍ തന്നെ ഉറ്റുനോക്കുകയാണിത്. കേരള കോണ്‍ഗ്രസ് എം സ്ഥിരം മത്സരിച്ചിരുന്ന സീറ്റാണ് ചങ്ങനാശേരി. സി.എഫ് തോമസിന്റെ തട്ടുകമായ ഈ സീറ്റ്...
ആദിത്യവര്‍മ യുഡിഎഫിലെ കേരള കോണ്‍ഗ്രസുമായിട്ടുള്ള സീറ്റ്ധാരണ എങ്ങും എത്താതെ പെരുവഴിയില്‍. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച 15 സീറ്റില്‍ മൂന്നെണ്ണം കുറച്ചു 12 സീറ്റ് വേണമെന്ന വാശിയില്‍ ജോസഫും ഒമ്പതില്‍ ഒതുക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയതോടെ ഒരുതരത്തിലും നീക്കുപോക്കില്ലാതെ...