തിരുവനന്തപുരം വിമാനത്താവളം വികസനത്തിന് സ്വകാരപ്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് വസ്തുത വിരുദ്ധമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ലേലത്തില്‍ പങ്കെടുത്തശേഷം വിമാനത്താവളം അദാനിക്ക് കൈമാറുന്നത് ശരിയല്ലെന്ന വിചിത്ര വാദമാണ്...
സംസ്ഥാന ബജറ്റിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തുന്നതെന്ന് മുരളീധരന് പറഞ്ഞു. നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് തോമസ് ഐസക് നടത്തിയിട്ടുള്ളത്. ജനാധിപത്യ...
മുഖ്യമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. കൃഷിഭൂമി നികത്തി പല പ്രവര്‍ത്തികളും ചെയ്തവരാണ് കര്‍ഷിക നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നതെന്നും വി മുരളീധരന് കുറ്റപ്പെടുത്തി. കൃഷി മന്ത്രി കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ പല ഉദ്ഘാടനങ്ങളും...
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിശന്റ ശബ്ദരേഖ തിരക്കഥയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥ പ്രകാരമാണ് നീക്കമെന്നുഗ, ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്ന് അന്വേഷിക്കണമെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലില്ലെന്ന്...
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തിന്റെ സൂചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറിയാണ്, വാദത്തിന് വേണ്ടി മകന് സിപിഎമ്മില്‍ ഇല്ല, സര്‍ക്കാരില്‍ സ്ഥാനമില്ല എന്നൊക്കെ പറഞ്ഞാലും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍...
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പരാതി ചീഫ് വിജിലന്‍സ് ഓഫിസര്‍ അന്വേഷിക്കും. അബൂദബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സില്‍ നിയമവിരുദ്ധമായി പി.ആര് കമ്ബനി മാനേജറായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് നല്കിയ...
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ സര്‍ക്കാരിനെതിരെ ആരോപണമുനകളുമായി കേന്ദ്ര മന്ത്രി വി മുരളീധരന്. സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ കത്തിനശിച്ച ഫയലുകള്‍ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോ ഇനി? എന്ന ചോദ്യവുമായാണ് വി മുരളീധരന്റെ പ്രതികരണം....
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി 50 വര്‍ഷത്തേക്ക് നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് ആദ്യമല്ലെന്ന് വി.മുരളീധരന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വിമാനത്താവളം അദാനി...
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ നന്ദി അറിയിച്ച് കേന്ദ്രമന്തി വി മുരളീധരന്. ഇത് യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയും...
സൈബര്‍ ഇടങ്ങളില്‍ തങ്ങളോട് അനുഭാവം പ്രകടിപ്പിക്കാത്തവരേയും ചോദ്യം ചോദിക്കുന്നവരെയും വളഞ്ഞും തിരിഞ്ഞും ആക്രമിക്കുന്നത് നേരത്തെ തന്നെ സിപിഎമ്മിന്റെ ശൈലിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. അതില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായതെന്നും അദേഹം വിമര്‍ശം ഉയര്‍ത്തി. എതിരാളികളെ...