ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് നര്‍വാനി മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷാസേന...
ശ്രീനഗര്‍: കാഷ്മീരിലെ ബഡ്ഗാം ജില്ലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്നലെ രാവിലെ ചഡൂര മേഖലയിലെ ബുഗാമിലായിരുന്നു ഏറ്റുമുട്ടല്‍.ഹിലാല്‍ ഭട്ട് ആണു കൊല്ലപ്പെട്ട ഭീകരന്. നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിരുന്നു ഇയാള്‍.
ശ്രീനഗര്‍: പാക്കിസ്ഥാന്‍കാരനായ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. സരാര്‍ എന്ന ഭീകരനാണു കൊല്ലപ്പെട്ടത്. ബഡ്ഗാം ജില്ലയിലെ ക്രാല്‍പോറ ചെക്പോറ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടന യാത്രയ്ക്ക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ജമ്മു കാഷ്മീര്‍ സര്‍ക്കാരിനും സുരക്ഷാ സേനകള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി. ജൂലൈ...
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേന നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഷോപ്പിയാനിലെ ദരംദോര കീഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്....
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 9 മരണം.ചാവേര്‍ പൊലീസ് വാഹനത്തിനു മുന്നിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ 3 പൊലീസുകാരും 6 സാധാരണക്കാരും കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
റിയാദ് : വിമാനത്താവളത്തിനു നേരെ ഭീകരാക്രമണം. സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു. ഇറാന് പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സൗദി...
ജമ്മു: ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം...
തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്നും ബോട്ടുകളില്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഐഎസ് തീവ്രവാദികള്‍ കേരള തീരത്തേക്ക് അടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
ദില്ലി: ഛത്തീസ്ഗഡിലെ ദണ്ഡെവാഡയില്‍ സുരക്ഷാസൈന്യവും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഡിസ്ട്രിക്ട് റിസേഴ്വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്....